hob-sreedeavi

അരിക്കുഴ: ആലംകോട്ടില്ലത്ത് പരേതനായ നാരായണൻ നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തർജ്ജനം (89 )നിര്യാതയായി.
മക്കൾ :പാർവ്വതി അന്തർജനം, സാവിത്രി അന്തർജ്ജനം ,ഉഷാദേവി അന്തർജ്ജനം, സുജാദേവി അന്തർജ്ജനം, കൃഷ്ണൻ നമ്പൂതിരി,
എ.എൻ.ദാമോദരൻ നമ്പൂതിരി (മണക്കാട് ഗ്രാമപഞ്ചായത്തംഗം) .മരുമക്കൾ : പരേതനായ ദാമോദരൻ നമ്പൂതിരി (മൂലമന ) ,
കേശവൻ നമ്പൂതിരി (ഇരളീയൂർ മന ) , സുബ്രഹ്മണ്യൻ നമ്പൂതിരി (കൊണ്ട മറുക്മന) ,രാജു എൻ. എൻ(നെല്ലുവേലിമന.)
സംസ്‌കാരം നടത്തി.