ഇളംദേശം : കരിമരുതിങ്കൽ (നടുവിലെകുറ്റ് )ചാക്കോ ജോസഫ് (പാപ്പച്ചൻ-91) നിര്യാതനായി .ഭാര്യ: പരേതയായ ത്രേസ്യാമ്മ കൊളപ്ര ഇടമുളയിൽ കുടുംബാംഗം.മക്കൾ : എൽസി തോപ്രാംകുടി , സി. പ്രിയ ( ഇറ്റലി) , പരേതനായ ജോണി , ലൂസി , ടെസ്സി , ജാൻസി ,പരേതനായ റോയി , സിബി , സിജി (ഓസ്‌ട്രേലിയ).മരുമക്കൾ : ജോയി കാവിൽപുരയിടം,ജോസ്സി കുഴിത്തോട്, ബേബിച്ചൻ കാരിശ്ശേരിൽ ,ബേബി ഇല്ലിക്കൽ , മാത്യു പുല്ലയിൽ , ടെസ്സി പള്ളിക്കാമഠത്തിൽ, ബിന്ദു കുന്നുംപുറം,ജോഷി പൗവ്വത്തിൻതറ.സംസ്‌കാരം നാളെ രാവിലെ 11 ന് വെട്ടിമറ്റം സെന്റ് ഫ്രാൻസിസ് ഡി സാലസ് ദേവാലയസേമിതേരിയിൽ.