അഞ്ചിരി : ഒറ്റപ്ലാക്കൽ ജോയിയുടെ ഭാര്യ ലിസ്സി ജോയി (69) നിര്യാതയായി. പാലാ മുണ്ടാങ്കൽ പാതിപുരയിടത്തിൽ കുടുംബാംഗമാണ് . മക്കൾ: ലിഞ്ചു ജോബിൻ, സഞ്ചു, ജോൺ പോൾ. മരുമക്കൾ: ജോബിൻ ഉള്ളോപ്പിള്ളിൽ (പെരിങ്ങഴ), മിനു കുന്നംകോട്ടു (നെടിയശാല), ലിയാ ചുണ്ടാട്ട് (ചെറുപുഴ).സംസ്‌കാരം ഇന്ന് രാവിലെ 11.30ന് അഞ്ചിരി സെന്റ് മാർട്ടിൻ ഡി പോറസ് പള്ളിയിൽ.