തൊടുപുഴ : കുടയത്തൂർ തെക്കേ മുരഞ്ഞുർ കാഞ്ഞാർ അബ്ദുൽ റസ്സാക്ക് മൗലവി ( 74) നിര്യാതനായി .ഭാര്യ : സഫിയ കൂടരഞ്ഞി തോട്ടും കരയിൽ കുടംബാംഗം.മക്കൾ :ജലാലുദ്ദീൻ, ജമാലുദ്ദീൻ മൗലവി, സലിം മൗലവി, അഷറഫ് മൗലവി, സൗദബീവി .മരുക്കൾ: നിസാമോൾ, അൻസൽന, ഖദീജ, റാബിയ, കെ. എച്ച്. ഇസ്മായിൽ മൗലവി.കബറടക്കം ഇന്ന് രാവിലെ 10 ന് കുടയുത്തൂർ മുഹിയിദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ