ചേലച്ചുവട്: പനമ്പള്ളിൽ ബേബി ഡാനിയേൽ (61) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മോളി, കീരിത്തോട് മല്ലികശ്ശേരിൽ കുടുംബാംഗം. മക്കൾ: ഡോ. അനു. പി (ജി.പി.ടി.ഡി, നാളിയാനി ), ആൻസി മോൾ (ഐ.എച്ച്.സി.എസ്, ചെറുതോണി). മരുമകൻ: നിതീഷ് തങ്കപ്പൻ.