മ്രാല: ചേരിയിൽ പരേതനായ മത്തായിയുടെ ഭാര്യ എത്സി മത്തായി (71) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് മ്രാല സെന്റ് പീറ്റർ ആന്റ് പോൾസ് ക്നാനായ പള്ളിയിൽ. പരേത കിടങ്ങൂർ കുന്നുംപുറത്ത് കുടുംബാംഗം. മക്കൾ: ജോസ് (കെ.എസ്.ആർ.ടി.സി), ജോഷി, ജോളി തമ്പി (ദുബായ്). മരുമക്കൾ: തമ്പി ജോർജ്ജ് തൊട്ടിയിൽ, മഞ്ജു ജോസ് മഠത്തിപ്പറമ്പിൽ, അനു ജോഷി വെളിയേൽപുളിയിൽ.