തൊടുപുഴ: ഞായപ്പള്ളി കുറ്റിക്കാട്ട് തോമസ് സി.ജെ (64, മലയാള മനോരമ മുൻ സർക്കുലേഷൻ വിഭാഗം) നിര്യാതനായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് തൊടുപുഴ തെനംകുന്ന് സെന്റ് മൈക്കിൾസ് പള്ളിയിൽ. ഭാര്യ: ജെസി തോമസ് പെരുമ്പിള്ളിച്ചിറ തെകുംതടത്തിൽ കുടുംബാംഗം. മക്കൾ: ടിജി, റോസ്മിൻ.