hob-elsamma
എൽസമ്മ എബ്രാഹം

കരിങ്കുന്നം: തട്ടാരത്തട്ട മുല്ലപ്പള്ളിൽ പരേതനായ എബ്രഹാമിന്റെ ഭാര്യ എൽസമ്മ (73) നിര്യാതയായി. പരേത കരിങ്കുന്നം വലിയനിലത്ത് കുടുംബാംഗം. മക്കൾ: സിസ്റ്റർ നവീന എസ്.വി.എം. മല്ലുശ്ശേരി, റ്റിസ ബിനോ (ആസ്‌ട്രേലിയ), ജിബി ടോം (എറണാകുളം), റീനു ഷൈജു (ഒളിമ്പിക്സ് കൂത്താട്ടുകുളം), ബോബി മോൾ എബ്രാഹം (യു.എസ്.എ). മരുമക്കൾ: ബിനോ ജോസ് മാനുങ്കൽ കരിങ്കുന്നം, ടോം എബ്രാഹം ആകാശലയിൽ പിറവം, ഷൈജു ജോസഫ് പുനമ്പിൽ (ഒളിമ്പിക് സിൽക്സ് കൂത്താട്ടുകുളം). സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടിൽ ആരംഭിച്ച് മ്രാല സെയിന്റ് പീറ്റർ & പോൾസ് ക്നാനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ.