കാപ്പ്: ചെറുകോട്ടിൽ മനോജ് കുമാർ (മാണി- 49 ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ശാന്തി തീരത്ത്. ഭാര്യ: രമ്യ മഞ്ഞള്ളൂർ കേണോത്ത് കുടുംബാംഗം. മക്കൾ: മിയ, മാധവ് (വിദ്യാർത്ഥികൾ).