obit-unnikrishnan
ഉണ്ണിക്കൃഷ്ണൻ

തൂക്കുപാലം: തേഡ് ക്യാമ്പ് കുഞ്ചരത്തിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ (74)​ നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: നളിനി. മക്കൾ: റെജി, ബിജു, ബിന്ദു. മരുമക്കൾ: ഗീത, ബിജി, പരേതനായ സുരേഷ്.