obit-gopalakrishnapilla
ഗോപാലകൃഷ്ണപിള്ള

തൂക്കുപാലം: കൂട്ടാർ കുഴിക്കണ്ടം പാണ്ടിമാക്കൽ വീട്ടിൽ ഗോപാലകൃഷ്ണപിള്ള (72)​ നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച രാവിലെ 10.00 ന് വീട്ടുവളപ്പിൽ. ഭാര്യ: വത്സമ്മ. മക്കൾ: ഗിരീഷ്, മനോജ്, ഗീത. മരുമക്കൾ: മനോജ്, അമ്പിളി, രശ്മി.