ഇടുക്കി: അതിതീവ്രമഴയുടെ സാഹചര്യത്തിൽ അടിമാലി നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനകേന്ദ്രത്തിൽ ഇന്നുമുതൽ നടക്കാനിരുന്ന ജൈവവൈവിദ്ധ്യ പഠനോത്സവം മാറ്റിവച്ചതായി ഹരിതകേരളം മിഷൻ പബ്ലിക് റിലേഷൻസ് ഓഫീസർ അറിയിച്ചു.ഇടുക്കിയിൽ നടക്കാനിരുന്ന മാപ്പത്തോണും മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.