spot-admition
സ്‌പോട്ട് അഡ്മിഷൻ

നെടുങ്കണ്ടം: സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ നെടുങ്കണ്ടത്ത് പ്രവർത്തിച്ചുവരുന്ന സഹകരണ പരിശീലന കേന്ദ്രത്തിൽ 2024-25 വർഷത്തേക്കുള്ള ജെ ഡി സി കോഴ്‌സിന് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് എസ്.എസ്.എൽ.സി പ്ലസ് ടു കഴിഞ്ഞവർക്ക് ഇപ്പോൾ സ്‌പോട്ട് അഡ്മിഷൻ അപേക്ഷിക്കാവുന്നതാണ്. സഹകരണ വകുപ്പിലെ ജൂനിയർ ഇൻസ്‌പെക്ടർ, കേരള ബാങ്ക്, പ്രാഥമിക സഹകരണ ബാങ്കുകൾ, സംഘങ്ങളുടെ വിവിധ തസ്തികൾക്ക് അടിസ്ഥാന യോഗ്യതയാണ് ജെ.ഡീ സി. താൽപര്യമുള്ളവർ നെടുങ്കണ്ടം പടിഞ്ഞാറേ കവലയിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രത്തിന്റെ ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ ,9633748494,04868234311