hob-george

രാജകുമാരി:കുരിശിങ്കൽ കെ. വി ജോർജ് (86)നിര്യാതനായി.ഭാര്യ പരേതയായ ലീലാമ്മ
(രാജകുമാരി ഈന്തനാക്കുഴിയിൽ കുടുംബാംഗം).മക്കൾ:ഷേബി,ഷിജി,ഷിബു,ഷിജോ.മരുമക്കൾ:ആൻസി തകടിക്കൽ (ജോസ്ഗിരി),ക്രിസ്റ്റീന കളരിക്കൽ (മുണ്ടിയെരുമ),ജിൻസി മുണ്ടിയാങ്കൽ (കോതമംഗലം), വിനോദ് അട്ടക്കുഴിയിൽ (കാഞ്ചിയാർ).സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് രാജകുമാരി ദൈവമാതാ പള്ളിയിൽ.