hob-saji

നെടിയശാല: കുഴിക്കാട്ടുക്കുന്നേൽ സജി മാത്യു (56) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നെടിയശാല സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ : അൽഫോൻസ പാലക്കാട് വട്ടോത്ത്കുന്നേൽ കുടുംബാഗം. മക്കൾ: മാത്യു സജി, മനു സജി.