വെള്ളിയാമറ്റം. : കളപ്പുരക്കൽ മാത്യു വർക്കി (54) നിര്യാതനായി .ഭാര്യ : ഉഷ മാത്യു കുഞ്ചിത്തണ്ണി പാറയിൽ കുടുംബാംഗമാണ് മകൻ :മനു മാത്യു.സംസ്കാരം ഇന്ന് രാവിലെ 11ന് വെള്ളിയാമറ്റം സെന്റ് ജോസഫ് ലത്തീൻ പള്ളി സെമിത്തേരിയിൽ