ബൈസൺവാലി: എ​സ് എ​ൻ​ ഡി​ പി​ യോ​ഗം​ ബൈ​സ​ൺ​വാ​ലി​ ശാ​ഖ​യു​ടെ​ ശ്രീ​ഗു​രു​ കു​ടും​ബ​യോ​ഗ​ത്തി​ന്റെ​ വാ​ർ​ഷി​കം​ ന​ട​ന്നു​. ശാ​ഖാ​ പ്ര​സി​ഡന്റ് എ​ കെ​ വി​ജി​യ​ന്റെ ​ അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ചേ​ർ​ന്ന​ യോ​ഗ​ത്തി​ൽ​ ​ ര​മേ​ശ് ക​ദ​ളി​ക്കാ​ട്ടി​ൽ​ സ്വാ​ഗ​തം​ പറഞ്ഞു. ​. രാ​ജാ​ക്കാ​ട് യൂ​ണി​യ​ൻ​ സെ​ക്ര​ട്ട​റി​ ​ ല​തീ​ഷ് കു​മാ​ർ​ ഉ​ദ്ഘാ​ട​നം​ ചെയ്തു. . യൂ​ണി​യ​ൻ​ കൗ​ൺ​സി​ല​ർ​ കെ. കെ. ​രാ​ജേ​ഷ്,​ ശാ​ഖാ​ സെ​ക്ര​ട്ട​റി​ , ബി​നീ​ഷ് പി. ആർ.​ മാ​നേ​ജിം​ഗ് ക​മ്മ​റ്റി​ അം​ഗ​ങ്ങ​ളാ​യ​ ബാ​ബു​ ഇ. പി, ​,​ ഷ​ജി​ൽ​ ടി. ജെ.​,​ ഷാ​ബു​ കെ. എം. തു​ട​ങ്ങി​യ​ർ​ സം​സാ​രി​ച്ചു​ കു​ടും​മ്പ​ യോ​ഗം​ ക​ൺ​വീ​ന​ർ​ സി​ജു​മോ​ൻ​ പ​രു​ത്ത​പ്പാ​റ​ റി​പ്പോ​ർ​ട്ടും​ ക​ണ​ക്കും​ അ​വ​ത​രി​പ്പി​ച്ചു​.. കു​ടും​മ്പ​യോ​ഗ​ത്തി​ന്റെ​ ചെ​യ​ർ​പേ​ഴ്സ​ണാ​യി​ ത​ങ്ക​മ​ണി​ ബാ​ബു​വി​നേ​യും​ ക​ൺ​വീ​ന​നാ​യി​ സി​ജു​മോ​ൻ​ പ​രു​ത്ത​ പ്പാ​റ​യേ​യും​ ജോ​ :​ ക​ൺ​ വീ​ന​റാ​യി​ സൗ​മ്യ​ സു​നി​ലി​നേ​യും​ തി​ര​ഞ്ഞെ​ടു​ത്തു​.