കുമളി : പുത്തൻ പറമ്പിൽ ഉമ്മൻ ഈപ്പൻ (പൊടി -80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് കുമളി സെന്റ് പീറ്റേഴ്‌സ് മർത്തോമ്മ പള്ളിയിൽ . ഭാര്യ : പരേതയായ റോസമ്മ .മക്കൾ: സന്തോഷ്, മഞ്ജു, ഷൈനി.മരുമക്കൾ: അഞ്ജു, ബിനോയ്, അനീഷ് .