തൊടുപുഴ : കളപ്പുരയിൽ കെ .മത്തായിയുടെ (റിട്ട. എ.ഇ.ഒ.) മകൻ സ്റ്റാൻലിയുടെ (യു.എസ്.എ.) ഭാര്യ വിമല (62) നിര്യാതയായി. റാന്നി പഴൂർ കുടുംബാംഗം. മക്കൾ : ഡോ പ്രീയ, ഡോ. മാത്തുക്കുട്ടി. മരുമക്കൾ: ഡോ. ഹാരീസൺ, ഡോ. ജീവ.സംസ്‌കാരം ഇന്ന് ചിക്കാഗോ സെന്റ്. മേരീസ് ക്‌നാനായ പള്ളിയിൽ.