കൂട്ടാർ: എസ്. എൻ. ഡി. പി യോഗം മലനാട് യൂണിയനിലെ കൂട്ടാർ ശാഖയുടെ പുതിയ ഓഫീസ് മന്ദിരത്തിന്റെയും ഷോപ്പിംഗ് കോംപ്ലക്സിന്റെയും ഉദ് ഘാടനം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ നിർവ്വഹിച്ചു. ഗുരുപ്രകാശംസ്വാമി (ശിവഗിരി മഠം ) , യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, യോഗം ,യൂണിയൻ നേതാക്കളായ അഡ്വ. പി. ആർ. മുരളീധരൻ,ഷാജി പുള്ളോലിൽ, വിധു എ സോമൻ മനോജ് അപ്പാംത്താനം , സി. കെ വത്സ, സുബീഷ് വിജയൻ , ശാഖാ പ്രസിഡന്റ് ജിജി കുറുമാക്കൽ, സെക്രട്ടറി ജിജു ഇലംപ്ലാക്കട്ട്. ശാഖഭരണസമിതി അംഗങ്ങൾ, പോഷകസംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.