തൊടുപു: ഏഴല്ലൂർ ശ്രീനരസ്വിംഹസ്വാമിധർമ്മശാസ്താ ക്ഷേത്രത്തിൽ കഴിഞ്ഞ രാത്രി മതിൽക്കെട്ടിനകത്തെ നാല് സ്റ്റീൽ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം കവർന്നു. തൊടുപുഴ പോലിസിൽ പരാതി നൽകി. ഇന്നും നാളെയുമായി ഉത്സവം നടക്കാനിരിക്കുന്നതിനിടെയാണ് മോഷണം നടന്നത്.