പീരുമേട്: ഗവ: പോളിടെക് കോളേജിൽ പ്ലേസ്‌മെന്റ് ഡ്രൈവ് നടത്തുന്നു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി, കുടുംബശ്രീ മിഷൻ, കേരള നോളജ് എക്കണോമി മിഷൻ എന്നിവയുടെ സംയുക്ത സംരംഭമായി 23 ന് രാവിലെ 10 മുതൽ കോളജ് കാമ്പസിൽ നടത്തുന്ന മെഗാ ജോബ് ഫെയർ 2024 ലേക്ക് എസ്, എസ്.എൽ.സി, പ്ലസ് ടൂ, ഡിപ്ലോമ, ബിടെക് (ഇലക്ട്രോണിക്സ് ), ബി.ബി.എ, ബി.കോം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ.9778537440.