മൂലമറ്റം: അറക്കുളം പെട്രോൾ പമ്പിന് സമീപം റബ്ബർ റോഡിലേക്ക് ഒടിഞ്ഞ് വീണ് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മൂലമറ്റത്ത് നിന്ന് ഫയർഫോഴ്സ് എത്തി മരം വെട്ടിമാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. തിങ്കളാഴ്ച 3.30 മണിയോടുകൂടിയാണ് സംഭവം.