hob-rosamma

അടിമാലി: ആയിര മേക്കർ കടപ്പൂര് പരേതനായ കുര്യന്റെ ഭാര്യ റോസമ്മ (84) നിര്യാതയായി. കോളപ്ര പടിഞ്ഞാറേടത്ത് കുടുംബാഗം.മക്കൾ : ഏലിയാമ്മ ജോർജ്, ഔസേപ്പച്ചൻ, ജോയി, ജെസ്സി, സാന്റോ, സോജൻ, സ്വപ്ന, പരേതയായ മറിയക്കുട്ടി മരുമക്കൾ: സേവ്യർ, ആനി ജോർജ്, സെലിൻ, ജെസ്സി, ഔസേപ്പച്ചൻ, സോളി, ജിഷ പരേതനായ ബിജു.സംസ്‌കാരം ഇന്ന് രാവിലെ 11ന് ആയിര മേക്കർ സെന്റ് തോമസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ