hob-bhavani

തൂക്കുപാലം : വയലാർ നഗർ ഈഴവർ മറ്റം വീട്ടിൽ പരേതനായ രാഘവൻന്റെ ഭാര്യ ഭവാനി (77). മക്കൾ സാബു, ബിജു. മരുമക്കൾ :തങ്കമണി, ജസ്സു .സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ.