ചോറ്റു പാറ: ബ്ലോക്ക് നമ്പർ 232 ൽ മോഹൻദാസ് (70 ) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.ഭാര്യ: ശ്യാമള. മക്കൾ : മനീഷ്‌കെ.എം,അനീഷ്.ജയേഷ്.മരുമക്കൾ: സ്വാതി,ജ്യോതി.