തൂക്കുപാലം: താന്നിമൂട് കിഴക്കേ മാടപ്പാട്ട് വീട്ടിൽ ബാബുരാജ് ശോഭ ദമ്പതികളുടെ മകൻ അഖിൽ രാജ് (24 ) നിര്യാതനായി .സംസ്‌കാരം നടത്തി. സഹോദരൻ .ഉണ്ണി.