hob-gopi

തൊണ്ടിക്കുഴ: കുന്നുംപുറത്ത് ചെറുപ്ലാക്കൽ ഗോപി(65) നിര്യാതനായി . ഭാര്യ: ലൈല ഗോപി. മക്കൾ: മഞ്ജു, അഞ്ജു. മരുമക്കൾ: സുനിൽ, സ്റ്റെഫിൻ.സംസ്‌കാരം നടത്തി.