hob-rajamma

തക്കുപാലം : മുണ്ടിയെരുമ ഞാലിമാക്കൽ വീട്ടിൽ കരുണാകരൻ നായരുടെ ഭാര്യ രാജമ്മ കരുണാകരൻ (70) നിര്യാതയായി. മക്കൾ: ഡോ.ജീവൻ കെ.നായർ(ജനറൽസർജൻ കോഴഞ്ചേരി ഹോസ്പിറ്റൽ),സുരേന്ദ്രൻ,മനോജ്..മരുമക്കൾ : പ്രൊഫ.രമ്യ(തിരുവല്ല),സിന്ദുവി നായർ,വർഷ.വി.നായർ.സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ.