ചെറുതോണി: പൊതുരംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന കേരളാ കോൺഗ്രസ് നേതാവ് രാജു തോമസ് പൂവത്തേലിന്റെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിച്ച് നാരകക്കാനത്ത് അനുശോചന സമ്മേളനം നടന്നു.വർഗീസ് വെട്ടിയാങ്കൽ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റ്യൻ, മുൻ എം.പി കെ. ഫ്രാൻസിസ് ജോർജ് , ഫാ.സെബാൻ മേലേട്ട് , എ.പി.ഉസ്മാൻ, പി.രാജൻ. സുരേഷ് ബാബു, അപു ജോൺ ജോസഫ്, റ്റി.ജെ. വർക്കി, അനീഷ് ജോർജ് , ഷാജി നെല്ലിപ്പറമ്പിൽ , കെ.എൻ. മുരളി, സാജൻ കുന്നേൽ, പി.എൽ. നിസാമുദ്ദീൻ, അനിൽ ആനയ്ക്കനാട്ട്, സിനോജ് വള്ളാടി ,സി.പി. സലീം, രാജു സേവ്യർ,വി.എ ഉലഹന്നാൻ, ജോയി കൊച്ചു കരോട്ട് .സിനു വാലുമ്മേൽ, ജി ജോ ജോർജ് , ഷൈനി സജി, ,റിന്റാ മോൾ വർഗീസ്, ബിൻസി റോബി, ജോബി തയ്യിൽ, ലാലു കുമ്മിണിയിൽ, എന്നിവർ അനുസ്മരണ പ്രസംഗം നടത്തി. ചി