​തൊടുപുഴ: ഫ്യൂ​ച്ച​ർ​ ഒ​ളി​മ്പ്യ​ൻ​സ് പ്രൊ​ഫ​ഷ​ണ​ൽ​ ട്രെ​യി​നി​ങ് അ​ക്കാ​ഡ​മി​യും​ ഫി​സി​ക്ക​ലി​ ച​ല​ഞ്ച​ഡ് ഓ​ൾ​ സ്പോ​ർ​ട്സ് അ​സോ​സി​യേ​ഷ​ൻ​ കേ​ര​ള​യും​ സം​യു​ക്ത​മാ​യി​ ​ ജി​ല്ല​യി​ലു​ള്ള​ സ്കൂ​ളു​ക​ളി​ൽ​ കോ​-​ക​രി​കു​ല​ർ​ ആ​ക്ടി​വി​റ്റി​യി​ൽ​ ആ​ർ​ച്ച​റി​ പ​രി​ശീ​ല​നം​ തു​ട​ങ്ങുാൻ​ താ​ല്പ​ര്യ​മു​ള്ള​ സ്കൂ​ളു​ക​ളി​ൽ​ നി​ന്ന് അ​പേ​ക്ഷ​ ക്ഷ​ണി​ച്ചു​. ഒ​ളി​മ്പി​ക്സ്,​ സ്കൂ​ൾ​ ഗെ​യിം​സ് കാ​യി​ക​ ഇ​ന​മാ​യ​ ആ​ർ​ച്ച​റി​ സ്കൂ​ളു​ക​ളി​ൽ​ തു​ട​ങ്ങു​ന്ന​തി​ന് അ​മ്പ​തി​നാ​യി​രം​ രൂ​പ​യോ​ളം​ വി​ല​ വ​രു​ന്ന​ ബോ​,​ ആ​രോ​,​ ടാ​ർ​ഗ​റ്റ്,​ സ്റ്റാ​ൻ​ഡ് തു​ട​ങ്ങി​ മ​റ്റു​ ഉ​പ​ക​ര​ണ​ങ്ങ​ളും​ പ​രി​ശീ​ല​ന​ത്തി​നാ​യി​ സ്കൂ​ളു​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി​ ന​ൽ​കു​ന്ന​താ​ണ്. ​ പ​രി​ശീ​ല​നം​ തു​ട​ങ്ങു​ന്ന​തി​ന് കു​റ​ഞ്ഞ​ത് 1​0​0​ മീ​റ്റ​ർ​ സ്ഥ​ല​മു​ള്ള​ സ്കൂ​ളു​ക​ൾ​ ​ വെ​ള്ളി​യാ​ഴ്ച​ അ​ഞ്ചിന് മു​മ്പ് അ​പേ​ക്ഷ​ക​ൾ​ ഇ​മെ​യി​ൽ​ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.അ​പേ​ക്ഷ​ ഫോ​മി​നും​ കൂ​ടു​ത​ൽ​ വി​വ​ര​ങ്ങ​ൾ​ക്കും​ h​t​t​p​s​:​/​/​p​c​a​s​a​k​.w​e​e​b​l​y​.c​o​m​ എ​ന്ന​ അ​സോ​സി​യേ​ഷ​ൻ​ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.