തൂക്കുപാലം : വയലാർ നഗർ പുതിയിടം വീട്ടിൽ പി.ടി. തോമസ് (78 ) നിര്യാതനായി. ഭാര്യ : റോസമ്മ പ്ലാന്തോട്ടത്തിൽ. മക്കൾ: വിൽസൺ, കുര്യൻ, തോമസ്, പ്രസന്നൻ, പ്രസാദ്, പ്രദീപ്. മരുമക്കൾ :ഷേർളി, ഷീബ, സിനിമോൾ, നിഷ ,ഷെറിൻ.സംസ്‌കാരം നടത്തി.