hob-suseelapanicker

തൂക്കുപാലം : ബ്ലോക്ക് നമ്പർ 120 ൽ സുശീലപ്പണിക്കർ ( മണി- 69 )നിര്യാതനായി. ഭാര്യ: സുലോചന മണി റിട്ട.ടീച്ചർ)മക്കൾ: അനുപ്,അനുജ.മരുമക്കൾ: ഗ്രീഷ്മ,അജിത് (ഖത്തർ).സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.