hob-joseph-joseph

തൂക്കുപാലം: മഞ്ഞപ്പാറ പത്തുവളവ് കരിമരുതുങ്കൽ വീട്ടിൽ ജോസഫ് ജോസഫ്(അപ്പച്ചൻ, 75) നിര്യാതനായി. ഭാര്യ : പരേതയായ ലീലാമ്മ പെരുവന്താനം കോയിക്കൽകുടുംബാംഗം. മക്കൾ: സുഭാഷ്, സന്തോഷ്, ഉല്ലാസ്. മരുമക്കൾ: ബിനു(നെടുങ്കണ്ടം, പാട്ടത്തേക്കുഴി ), റോസ്(കൊരട്ടി) .സംസ്‌കാരം ഇന്ന് രാവിലെ 10 ന് മഞ്ഞപ്പാറ ക്രിസ്തുരാജ ദൈവാലയത്തിൽ.