​തൊ​ടു​പു​ഴ​ :​ പു​തി​യ​ അ​ദ്ധ്യ​യ​ന​ വ​ർ​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യി​ ന​ട​ക്കു​ന്ന​ സ്കൂ​ൾ​ വാ​ഹ​ന​ങ്ങ​ളു​ടെ​ സു​ര​ക്ഷാ​ പ​രി​ശോ​ധ​ന​ 2​5​,​ 3​0​ തീ​യ​തി​ക​ളി​ൽ​ ന​ട​ക്കും​. 2​5​ ന് രാ​വി​ലെ​ 8​ ന് ക​രി​മ​ണ്ണൂ​ർ​ സെ​ന്റ് ജോ​സ​ഫ് ഹ​യ​ർ​ സെ​ക്ക​ണ്ട​റി​ സ്‌​കൂ​ളി​ലും​,​​ മ​റ്റു​ള്ള​വ​ർ​ 3​0​ ന് രാ​വി​ലെ​ 8​ ന് കു​മാ​ര​മം​ഗ​ലം​ വി​ല്ലേ​ജ് ഇ​ന്റ​ർ​ നാ​ഷ​ണ​ൽ​ സ്‌​കൂ​ളി​ലും​ ആ​ണ് പ​രി​ശോ​ധ​ന​ക​ൾ​ ന​ട​ക്കു​ക​. സ്‌​കൂ​ൾ​ വാ​ഹ​ന​ങ്ങ​ൾ​ വാ​ഹ​ന​ വ​കു​പ്പി​ന്റെ​ രാ​വി​ലെ​ 8​ന് രേ​ഖ​ക​ൾ​ സ​ഹി​തം​ പ​രി​ശോ​ധ​ന​യ്ക്കാ​യി​ ഹാ​ജ​രാ​ക​ണ​മെ​ന്ന് ജോ​യി​ന്റ് ആ​ർ​.ടി​.ഒ​ അ​നി​ൽ​കു​മാ​ർ​ എ​സ്. അ​റി​യി​ച്ചു​. പ​രി​ശോ​ധ​ന​യി​ൽ​ വി​ജ​യി​ക്കു​ന്ന​ വാ​ഹ​ന​ങ്ങ​ൾ​ക്ക് മോ​ട്ടോ​ർ​ വാ​ഹ​ന​വ​കു​പ്പി​ന്റെ​ സ്‌​റ്റി​ക്ക​ർ​ പ​തി​ച്ച് ന​ൽ​കും​. വാ​ഹ​ന​ പ​രി​ശോ​ധ​ന​ ന​ട​ക്കു​ന്ന​ ദി​വ​സ​ങ്ങ​ളി​ൽ​ ഉ​ച്ച​യ്ക്ക് 1​1​ ന് സ്‌​കൂ​ൾ​ വാ​ഹ​ന​ങ്ങ​ളു​ടെ​ ഡ്രൈ​വ​ർ​മാ​ർ​ക്കും​,​ വാ​ഹ​ന​ത്തി​ലെ​ മ​റ്റ് ജീ​വ​ന​ക്കാ​ർ​ക്കും​ ബോ​ധ​വ​ൽ​ക്ക​ര​ണ​ ക്ളാ​സും​ ന​ട​ത്തു​ന്ന​താ​ണ്. ക്ലാ​സ്സി​ൽ​ പ​ങ്കെ​ടു​ക്കാ​ത്ത​വ​ർ​ക്കും​ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​ക്കാ​ത്ത​തു​മാ​യ​ വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​ ക​ർ​ശ​ന​ ന​ട​പ​ടി​ക​ൾ​ സ്വീ​ക​രി​ക്കു​മെ​ന്ന് ജോ​യി​ന്റ് ആ​ർ​.ടി​.ഒ​ വ്യ​ക്ത​മാ​ക്കി​.