തഴുവംകുന്ന് : കളപ്പുരയ്ക്കൽ പരേതരായ സ്കറിയായുടേയും മറിയത്തിന്റെയും മകൾ സിസ്റ്റർ ഡൽമേഷ്യ (88) നിര്യാതയായി. സംസ്കാരം ഇന്ന് 12 ന് ഒളരിക്കര ഹോളിഫാമിലി കോൺവെന്റിൽ. ഒളരിക്കര സി.എച്ച്.എഫ് നവജ്യോതി പ്രൊവിൻസ് ഹോളിഫാമിലി സഭാംഗമാണ്. സഹോദരങ്ങൾ : പരേതരായ ജേക്കബ്, ജോൺ, ജോസഫ്.