hob-sukumaran

പെരുമ്പാവൂർ : ഇന്ത്യൻ ഓവർസീസ് ബാങ്ക് റിട്ട.മാനേജർ പദ്മാലയം കെ.സുകുമാരൻ (71)നിര്യാതനായി. തൊടുപുഴ സ്വദേശിയാണ്.
ഭാര്യ : പരേതയായ അജിത ചെറുവട്ടൂർ ചെങ്ങനാട്ട് കുടുംബാംഗം. മക്കൾ : ധന്യ (അസി.പ്രൊഫസർ, രാജഗിരി കോളേജ്,കുറുപ്പംപടി),​ പരേതയായ മീനു. മരുമകൻ : ശരത് യു.നായർ,മണ്ഡപത്തിൽ കോലാനി (ബിസിനസ്,തൊടുപുഴ). സഹോദരങ്ങൾ : കെ.പദ്മനാഭൻ നായർ,(ഗോൾഡൻ സ്റ്റോഴ്സ്,തൊടുപുഴ), കെ. രഞ്ജിതൻ നായർ (ബോസ്,റിട്ട.ഉദ്യോഗസ്ഥൻ,മൂവാറ്റുപുഴ കാർഷിക വികസന ബാങ്ക്), ലളിത ദിവകരൻ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.