നെടുങ്കണ്ടം: എം. ജി യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷയിൽ നെടുങ്കണ്ടം എം. ഇ. എസ് കോളേജിന് അഭിമാനാർഹമായ നേട്ടം.
യൂണിവേഴ്സിറ്റി തലത്തിൽ ബി.കോം (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) പരീക്ഷയിൽ ദേവിക എസ്. ജഗന്നാഥൻ ഒമ്പതാം റാങ്കും , ബി.എസ്. സി. കെമിസ്ട്രിയിൽ (ഇൻഡസ്ട്രിയൽ കെമിസ്ട്രി) ആദില സുൽത്താന നാലാം റാങ്കും, ബി.എസ്.സി ഫിസിക്സ് (അപ്പ്‌ളൈഡ് ഇലക്ട്രോണിക്സ്) അജ്മി ഷാജി (ആറാം റാങ്ക്), ഹന്ന ഏലിയാസ് (ഏഴാം റാങ്ക്) അർജുൻ ടി അനിൽ ( ഒമ്പതാം റാങ്ക്) എന്നിവയും നേടിയാണ് മികച്ച പ്രകടനം കാഴ്ചവച്ചത്.