അടിമാലി: ഇഞ്ചപ്പതാൽ നെല്ലിക്കുന്നേൽ പത്മനാഭൻ (പപ്പു -85) നിര്യാതനായി. സംസ്‌കാരംനടത്തി . ഭാര്യ : ജാനകി മേട്ടുംപുറത്ത് ഇഞ്ചപ്പതാൽ കുടുംബാംഗം . മക്കൾ: ഷൈല, ലതിക, രാജി, സിനി, സുധീഷ് (മാനേജർ, ശ്രീഗോകുലം). മരുമക്കൾ: പരേതനായ മോഹനൻ, ഗോപാലകൃഷ്ണൻ, സോമരാജൻ, മനോജ് (ഫോറസ്റ്റർ), സുജിത