hob-annamma

തൂക്കുപാലം : പുഷ്പകണ്ടം.പാറയ്ക്കൽ വീട്ടിൽപരേതനായ തോമസിന്റെ ഭാര്യ അന്നമ്മ തോമസ്. (74) നിര്യാതയായി. മക്കൾ: ബിജു, ഷൈജു. മരുമക്കൾ : സിനി, സോണി.സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് തൂക്കുപാലം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.