പീരുമേട് : കല്ലാർ കവല ചെറിയ കട്ടേത്ത് വീട്ടിൽ, പരേതനായ ആന്റണിയുടെ മകൻ മൈക്കിൾ സി. ഏ. ( 54) നിര്യാതനായി. ഭാര്യ: ലിസി . മക്കൾ:ടോണി,സോണി. മരുമക്കൾ: സിത്താര, സാജു.സംസ്‌കാരംഇന്ന് ഉച്ചക്ക് 12ന് പാമ്പനാർ തിരുഹൃദയപള്ളിയിൽ സെമിത്തേരിയിൽ.