hob-mathew

തുടങ്ങനാട് : വിച്ചാട്ട് വി.എം. മാത്യു (കൊച്ചു കുട്ടി -88) നിര്യാതനായി. ഭാര്യ: പരേതയായ റോസമ്മ തുടങ്ങനാട് പുതുപ്പറമ്പിൽ കുടുംബാഗം .മക്കൾ : മോളി, ജോസ് ( മണക്കാട്), ബെന്നി (പാലാവയൽ കാസർഗോഡ്), ബിജു, ബിസി.മരുമക്കൾ : ഔസേപ്പച്ചൻ (പൂക്കളത്തേൽ വെള്ളിയാമറ്റം), ബിജി ജോസ് ചെമ്പരത്തി മുതലക്കോടം ( ടീച്ചർ സെന്റ് മേരീസ് എച്ച്. എസ്. എസ് നാഗപ്പുഴ), ബിന്ദു ബെന്നി (തുരുത്തിയിൽ എലിക്കുളം), സീമ ബിജു (അടക്കാപ്പാറ കടനാട്), സാബു (പോണാട്ട് മേലുകാവ് മാറ്റം).സംസ്‌കാരം ഇന്ന് ഉച്ച കഴിഞ്ഞ് 2.30 ന് തുടങ്ങനാട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ.