തെക്കുംഭാഗം: റിട്ട. എയർഫേഴ്സ് ഉദ്യോഗസ്ഥൻ പൈകട പരേതനായ ജോർജ്ജ് റ്റി.സിയുടെ(ബേബിച്ചേട്ടൻ) ഭാര്യ ഫിലോമിന ജോർജ്ജ്(79) നിര്യാതയായി. പരേത തെക്കുംഭാഗം വട്ടക്കന്നേൽ കുടുംബാഗമാണ്. മക്കൾ: റീന രാജൻ ഓസ്‌ട്രേലിയ, ബീന സജീവ് ലീന ജോർജ്ജ് . മരുമക്കൾ: രാജൻ ശൗര്യമാക്കൽ(ഓസ്‌ട്രേലിയ), സജീവ് ഷൈലഭവൻ(പാരിപ്പിള്ളി).സംസ്‌കാരം നാളെ ഉച്ചക്ക് രണ്ടിന് കല്ലാനിക്കൽ സെന്റ് ജോർജ്ജ് പള്ളിയിൽ.