വഴിത്തല: വഴിത്തല ശാന്തിഗിരി കോളേജിൽ പഠന വൈകല്യമുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലന ക്ലാസ്സുകൾ. ജൂൺ മൂന്നിന് ആരംഭിക്കുന്ന രണ്ട് വർഷത്തെ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ശാന്തിഗിരി കോളേജിലെ വിവിധ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പഠന സ്‌കോളർഷിപ്പും ആൺകുട്ടികൾക്ക് സൗജന്യ ഹോസ്റ്റൽ സൗകര്യവും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം: 9446212911, 8921820423. www.santhigiricollege.com, www.santhigiricollege.net.