ചിരി മഴ.... കനത്ത മഴയിൽ മലങ്കര ഡാമിന്റെ നാലുഷട്ടറുകൾ തുറന്നു വിട്ടപ്പോൾ . ഡാമിന്റെ പശ്ഛാത്തലത്തിൽ ഫോട്ടോ എടുക്കുന്ന കുടുംബം ഫോട്ടോ : ബാബു സൂര്യ