മുട്ടം: ചെറിയമ്മാക്കൽ പരേതനായ സി. എൻ. നാണപ്പന്റെ ഭാര്യ രുഗ്മിണി (73) നിര്യാതയായി. കടവൂർ ഏനാനിക്കൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ സാനിൽ (തമ്പി), റോജിൻ. മരുമക്കൾ: ആശ, ചിഞ്ചുറോജിൻ. സംസ്കാരം ഇന്ന് രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ.