പീരുമേട് : എസ്.എസ്.എൽ.സി, പ്ലസ്ടു സി.ബി.എസ്.ഇ ഉന്നത വിജയം നേടിയവരെ ഹൈറേഞ്ച് പ്ലാന്റേഷൻ എംപ്ലോയീസ് യൂണിയൻ (ഐ.എൻ.റ്റി.യു.സി) നേതൃത്വത്തിൽ മെറിറ്റ് അവാർഡ് നൽകി ആദരിച്ചു.യൂണിയൻ വർക്കിംഗ് പ്രസിഡന്റ് പി.കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് അഡ്വ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. എ. ചെല്ലയ്യ, തോമസ്‌കുട്ടി പുള്ളോലിക്കൽ, പി.സെയ്താലി,പി.കെ.വിജയൻ,ഖാജാപാമ്പനാർ, റ്റി. കണ്ണൻ എന്നിവർ സംസാരിച്ചു