ഇടുക്കി: പള്ളിവാസൽ വില്ലേജിൽ റോഡ് പുറമ്പോക്കിൽ അപകടഭീഷണിയായി നിന്നിരുന്ന രണ്ട് യൂക്കാലിപ്റ്റസ് മരങ്ങൾ മുറിച്ചുമാറ്റിയത് ലേലം ചെയ്യുന്നു. 29ന് രാവിലെ 11ന് പള്ളിവാസൽ വില്ലേജ് ഓഫീസിൽ നടക്കുന്ന ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 1000 രൂപ നിരദദ്രവ്യം കെട്ടിവയ്ക്കണം. തടി വിലയും, തടി വിലയുടെ 5% വനവികസന നികുതിയും ചേർന്ന തുകയുടെ 18% ജി.എസ്.ടിയുമടക്കം മുഴുവൻ തുകയും അന്നേദിവസം തന്നെ ഒടുക്കേണ്ടതുമാണ്.

തൊ​ടു​പു​ഴ​ ​:​ ​കു​മാ​ര​മം​ഗ​ലം​ ​വി​ല്ലേ​ജ് ​ഓ​ഫീ​സ് ​പ​രി​സ​ര​ത്ത് ​നി​ന്നും​ ​മു​റി​ച്ച് ​സൂ​ക്ഷി​ച്ചി​ട്ടു​ള​ള​ ​മ​ഹാ​ഗ​ണി,​ ​പൊ​ങ്ങ​ല്യം​ ​ത​ടി​ക​ൾ​ ​ഇന്ന് ​രാ​വി​ലെ​ 11​ ​ന് ​പ​ര​സ്യ​ലേ​ലം​ ​ന​ട​ത്തും.​