തൊടുപുഴ: തൊ​ടു​പു​ഴ​ '​ ദ്രാ​വി​ഡ​ മു​ന്നേ​റ്റ​ സ​മി​തി​യു​ടേ​യും​ E​D​I​N​F​O​ ഗ്ലോ​ബ​ൽ​ എ​ഡ്യൂ​ക്കേ​ഷ​ൻ​ സെ​ൻ്റ​റി​ൻ്റെ​യും​ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൻ​ വി​ദേ​ശ​പ​ഠ​ന​ബോ​ധ​വ​ത്ക​ര​ണ​ഏ​ക​ദി​ന​ ക്യാ​മ്പ് ന​ട​ത്തി​. തൊ​ടു​പു​ഴ​ എ​ൻ​ എ​സ് എ​സ് ഹാ​ളി​ൽ​ ന​ട​ന്ന​ ക്യാ​മ്പി​ൻ​ സം​സ്ഥാ​ന​ വൈ​സ് പ്ര​സി​ഡ​ൻ്റ് പി​ പി​ ജോ​സ​ഫ് അ​ദ്ധ്യ​ക്ഷ​ത​ വ​ഹി​ച്ചു​ സം​സ്ഥാ​ന​ പ്ര​സി​ഡ​ൻ്റ് മ​നോ​ജ് ആ​ൻ്റ​ണി​ ഉ​ദ്ഘാ​ട​നം​ ചെ​യ്തു​ E​x​I​N​F​O​ ഡ​യ​റ​ക്ട​ർ​ ശ്രീ​ജി​ത്ത് ശ്രീ​നി​വാ​സ് ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം​ കൊ​ടു​ത്തു​ സം​സ്ഥാ​ന​ ജ​ന​റ​ൽ​ സെ​ക്ര​ട്ട​റി​ കെ​ എ​ൻ​ മോ​ഹ​ന​ൻ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ന​ട​ത്തി​. മാ​ത്യു​ വ​ർ​ഗീ​സ്,​ സി​ ഒ​ .ബൈ​ജു​,​ റ​ജീ​ന​ നൗ​ഫ​ൽ​. കെ​ പി​ റെ​ജി​. ബി​ന്ദു​ ബി​ജു​,​ ജോ​മോ​ൻ​ നാ​ല്പ​തു​ പ​റ​ . എ​ന്നി​വ​ർ​ ക്യാ​മ്പി​ന് നേ​തൃ​ത്വം​ ന​ൽ​കി​.