ഈസ്റ്റ് കലൂർ :റിട്ട.അദ്ധ്യാപകൻആനിക്കോട്ടിൽ കെ.രവീന്ദ്രൻ നായർ (85) നിര്യാതനായി.ഭാര്യ:റിട്ട.അദ്ധ്യാപിക ഡി.വിജയദേവി .
മക്കൾ:മനോജ് (യു. എസ്. എ),മഹേഷ് (യു. എസ്. എ),മഞ്ജു (ബഹ്റൈൻ).മരുമക്കൾ:പ്രിയ(യു. എസ്. എ),ലക്ഷ്മി(യു. എസ്. എ),വിനു(ബഹ്റൈൻ ).സംസ്കാരം നാളെ വൈകുന്നേരം 5ന് വീട്ടുവളപ്പിൽ.